"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

താങ്കൾക്കെങ്ങനെ സാന്തോം മിഷൻ സെമിനാരിയെ സഹായിക്കാം?

മൂന്നു രീതിയിൽ താങ്കൾക്ക് സാന്തോം മിഷൻ സെമിനാരിയെ സഹായിക്കാം.

1. പ്രാർത്ഥന വഴി - സാന്തോം മിഷനിലേക്ക് ധാരാളം ദൈവവിളികൾ ഉണ്ടാകുന്നതിനും ദൈവവിളി സ്വീകരിച്ചവർ അതിൽ നിലനില്ക്കുന്നതിനുമായി പ്രാർത്ഥിക്കുക (ജപമാലയർപ്പിച്ചും, വി.ബലിയിൽ സമർപ്പിച്ചു പ്രാർത്ഥിച്ചും മറ്റും).

2. വ്യക്തികൾ വഴി - സെമിനാരിയിലേക്ക് അർപ്പണബോധവും വിശ്വാസതീക്ഷ്ണതയുമുള്ള യുവാക്കളെ (പത്താം ക്ലാസ്സോ ഉപരി യോഗ്യതയോ ഉള്ളവർ) പ്രോത്സാഹിപ്പിച്ചയച്ചുകൊണ്ടും താങ്കൾക്ക് സഹായിക്കാം.

3. സമ്പത്തു വഴി - ദൈവം നല്കിയ സമ്പത്തിൽ ഒരോഹരി സെമിനാരി നടത്തിപ്പിനും വൈദീകാർത്ഥികളുടെ പഠനങ്ങൾക്കായും മാറ്റി വെച്ചുകൊണ്ട് താങ്കൾക്ക് സഹായിക്കാം (മാസത്തിൽ ഒരോഹരി അയച്ചുതന്നോ, സെമിനാരി ബേഴ്സ് (25,000 രൂപ മാത്രം) താങ്കൾക്ക് സഹായിക്കാം)

ഞങ്ങളുടെ ബാങ്കിടപാടുകൾ-
Santhom Mission Seminary
A/c no. 0834053000000663
South Indian Bank, Chembukkavu Branch
IFSC Code - SIBL000834


No comments:

Post a Comment