"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

സാന്തോം മിഷൻ വേലയ്ക്കായ് ക്ഷണിക്കുന്നു...

ഭാരതത്തിൽ സീറോ-മലബാർ രൂപതാതിർത്തികൾക്കു പുറത്ത് പ്രവാസികളായി കഴിയുന്ന 2 ലക്ഷത്തോളം വരുന്ന സീറോ-മലബാർ പ്രവാസി മിഷനുവേണ്ടി (സാന്തോം മിഷൻ ഇന്ത്യ) വൈദികനായി പ്രേഷിതവേല ചെയ്തു ദൈവനാമത്തെ മഹത്വപ്പെടുത്താൻ ആഗ്രഹിക്കുന്ന യുവാക്കൾ താഴെ കാണുന്ന മേൽവിലാസത്തിൽ ബന്ധപ്പെടുക. അർത്ഥികൾ പത്താം ക്ലാസ്സോ, ഉപരി വിദ്യഭ്യാസ യോഗ്യതയോ ഉള്ളവരായിരിക്കണം.

Fr. Johnson Kundukulam
Vocation Promoter
Santhom Mission Seminary
Pallissery, Arattupuzha P.O.
Thrissur 680562
Mob. 7510141274
Email: smiseminary@gmail.com


No comments:

Post a Comment